സംസ്ഥാനത്ത് ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കും കർശന നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ. കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 14 ആയതോടെയാണു സർക്കാർ നടപടി.
പരിപാടികൾക്കു മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകില്ല. സ്കൂളുകൾക്കു നൽകിയ നിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും സർക്കാർ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ്-19 ഭീഷണി ശക്തമായ സാഹചര്യത്തിൽ നെടുന്പശേരി വിമാനത്താവളത്തിൽ ത്രിതല പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ടെർമിനൽ വഴി എത്തുന്ന യാത്രക്കാരെയും ചൊവ്വാഴ്ച മുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.