+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ വൈ​റ​സ്: വ്യാ​ജവാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു മൂ​ന്ന് അ​റ​സ്റ്റ്

കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് സം
കൊ​റോ​ണ വൈ​റ​സ്: വ്യാ​ജവാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു മൂ​ന്ന് അ​റ​സ്റ്റ്
കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം എ​​​ട്ടാ​​​യി.

എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ണ്ടും തൃ​​​ശൂ​​​ർ സി​​​റ്റി​​​യി​​​ലെ കു​​​ന്നം​​​കു​​​ളം, ക​​​ണ്ണൂ​​​രി​​​ലെ പ​​​രി​​​യാ​​​രം, ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ഹ​​​രി​​​പ്പാ​​​ട്, ഇ​​​ടു​​​ക്കി​​​യി​​​ലെ കാ​​​ളി​​​യാ​​​ർ, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ലി​​​ലെ കാ​​​ക്കൂ​​​ർ, വ​​​യ​​​നാ​​​ട്ടി​​​ലെ വെ​​​ള്ള​​​മു​​​ണ്ട പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഓ​​​രോ കേ​​​സു​​​മാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

കു​​​ന്നം​​​കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ പ്ര​​​വീ​​​ഷ് ലാ​​​ൽ, മു​​​ഹ​​​മ്മ​​​ദ് അ​​​ന​​​സ് എ​​​ന്നി​​​വ​​​രും ഹ​​​രി​​​പ്പാ​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ സു​​​കു​​​മാ​​​ര​​​ൻ എ​​​ന്ന​​​യാ​​​ളും വെ​​​ള്ള​​​മു​​​ണ്ട പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​രി​​​സ് ഈ​​​ന്ത​​​ൻ എ​​​ന്ന​​​യാ​​​ളു​​​മാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.