+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക നി​യ​ന്ത്ര​ണം

കോ​​​വി​​​ഡ് 19 പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഒ​​​ര​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം അ​
നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക നി​യ​ന്ത്ര​ണം
കോ​​​വി​​​ഡ് 19 പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഒ​​​ര​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

പ​​​ഞ്ചിം​​​ഗ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി

കൊ​​​റോ​​​ണ വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീസു​​​ക​​​ളി​​​ലും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം 31 വ​​​രെ നി​​​ർ​​​ത്തി​​​വ​​​ച്ചു. സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഇ​​​ത്ത​​​രം തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ഇ​ട​തു​മു​ന്ന​ണി​ സ​മ​ര​പ​രി​പാ​​ടി​ക​ൾ മാ​റ്റി​വ​ച്ചു

കൊ​​​റോ​​​ണ രോ​​​ഗം കേ​​​ര​​​ള​​​ത്തി​​​ലും ഉ​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തിയു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ എ​​​ല്ലാ സ​​​മ​​​ര​​​ങ്ങ​​​ളും മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫ് പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു

കൊ​​​റോ​​​ണ ഭീ​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ എ​​​ല്ലാ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ത​​​ത്കാ​​​ല​​​ത്തേ​​​ക്കു മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.