+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19: രൂ​പ​ത​ക​ൾ പൊ​തു​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​​റോ​​ണ വൈ​​റ​​സ് മു​​ൻ​​ക​​രു​​ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് വി​​വി​​ധ ക​ത്തോ​ലി​ക്കാ രൂ​​പ​​ത​​ക​​ൾ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ
കോവിഡ് 19: രൂ​പ​ത​ക​ൾ പൊ​തു​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
കൊ​​റോ​​ണ വൈ​​റ​​സ് മു​​ൻ​​ക​​രു​​ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് വി​​വി​​ധ ക​ത്തോ​ലി​ക്കാ രൂ​​പ​​ത​​ക​​ൾ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചു. ആ​​ഘോ​​ഷ​​ങ്ങ​​ളും പൊ​​തു​​സ​​മ്മേ​​ള​​ന​​ങ്ങ​​ളും ത​​ത്കാ​​ലം ഒ​​ഴി​​വാ​​ക്കും.

വി​​ശു​​ദ്ധ കു​​ർ​​ബാ​​ന കൈ​​ക​​ളി​​ൽ സ്വീ​​ക​​രി​​ക്കു​​ക, കു​​രി​​ശു​​വ​​ര​​യ്ക്കാ​​ൻ ഹ​​ന്നാ​​ൻ വെ​​ള്ളം ഒ​​ഴി​​വാ​​ക്കു​​ക, സ​​മാ​​ധാ​​ന ആ​​ശം​​സ​​യി​​ൽ ക​​ര​​സ്പ​​ർ​​ശം ഒ​​ഴി​​വാ​​ക്കു​​ക, വി​​ശു​​ദ്ധ കു​​രി​​ശ്, തി​​രു​​ശേ​​ഷി​​പ്പ്, തി​​രു​​രൂ​​പ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ പൂ​​ജ്യ​​വ​​സ്തു​​ക്ക​​ളി​​ൽ ചും​​ബ​​ന​​ത്തി​​നും സ്പ​​ർ​​ശ​​ന​​ത്തി​​നും പ​​ക​​രം ക​​രം​കൂ​​പ്പി ആ​​ചാ​​രം ന​​ട​​ത്തു​​ക തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.