കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്നു മുതല്‍ അടച്ചിടും. കൊച്ചിയില്‍ ചേര്‍ന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഈ മാസം 31 വരെ റിലീസുകളുണ്ടാകില്ല.
16ന് വീണ്ടും ചേരുന്ന യോഗത്തില്‍ അതു വരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം മാര്‍ച്ചിനു ശേഷമുള്ള റിലീസുകളുടെ കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കും.
സമൂഹം ആപത്ത് നേരിടുമ്പോള്‍ സിനിമാ സമൂഹവും അതിനോട് സഹകരിച്ചു മാത്രമേ നില്ക്കുകയുള്ളെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.