കുവൈറ്റ് സിറ്റി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കുവൈറ്റിലേക്കുള്ള വീസ അനുവദിക്കുന്നത് നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കൊറോണയെ തുടർന്നു രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും, ഹോട്ടല്‍ ഹാളുകളും അടച്ചിടാനും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും അധികൃതർ നിര്‍ദേശം നല്കി.
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ നടപടി.