+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്-19: പ​ത്ത​നം​തി​ട്ട​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ്19 വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ർ​ശ​ന നടപടിയുമായി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്. * ജില്ലയിലെ എ​ൽ​പി, യു​പി സ്കൂ​ളു​ക​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക്
കോ​വി​ഡ്-19: പ​ത്ത​നം​തി​ട്ട​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ർ​ശ​ന നടപടിയുമായി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്.

* ജില്ലയിലെ എ​ൽ​പി, യു​പി സ്കൂ​ളു​ക​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടും

* സ്കൂ​ൾ വാ​ർ​ഷി​ക​ങ്ങ​ൾ​ക്കും വി​ല​ക്ക്. ഓ​മ​ല്ലൂ​ർ വ​യ​ൽ​വാ​ണി​ഭം റ​ദ്ദാ​ക്കും

* ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. അ​ന്ന​ദാ​ന​വും സ​മൂ​ഹ​സ​ദ്യ​യും പാ​ടി​ല്ല.

* മു​സ്ലീം പ​ള്ളി​ക​ളി​ൽ പൊ​തു ഇ​ട​ത്തി​ലെ ദേ​ഹ​ശു​ദ്ധി നി​ർ​ത്ത​ണം.

* ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ആ​ളു​ക​ളെ കു​റ​യ്ക്ക​ണം.

* വി​വാ​ഹ ച​ട​ങ്ങു​ക​ൾ മാ​റ്റി​വ​യ്ക്ക​ണം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണം.

* ജി​ല്ലാ കോ​ട​തി 13 വ​രെ സി​റ്റിം​ഗ് നി​ര്‍​ത്തി​വെ​ച്ചു.