സംസ്ഥാനത്ത് കൂടുതൽ കോവിഡ്-19 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കി സംസ്ഥാന സർക്കാർ. ജനങ്ങൾക്കായി മുഴുവൻ സമയ കോൾ സെന്റർ തുറന്നു. വിളിക്കേണ്ട നന്പറുകൾ: 0471- 2309250, 0471- 2309251, 0471- 2309252.