കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. സംസ്ഥാനത്ത് കൊറോണ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്നും കേരള പോലീസ് ആവശ്യപ്പെട്ടു.
കോവിഡ് 19 ബാധിത രാജ്യങ്ങളിൽനിന്നും വരുന്നവർ ഉടൻ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കിൽ കുറ്റകരമായി കണക്കാകുമെന്നും പോലീസ് അറിയിച്ചു.
കോവിഡ് 19 ബാധിത രാജ്യങ്ങളിൽനിന്ന് എത്തുന്നവർ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന് ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.