+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ശ​ബ​രി​മ​ല ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ്

സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ലു​മാ​യി ദേ​വ​സ്വം​ബോ​ർ​ഡും. രോ​ഗ​ബാ​ധ​യോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള്ള​വ​ർ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെന്ന് ദേ
കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ശ​ബ​രി​മ​ല ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ്
സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ലു​മാ​യി ദേ​വ​സ്വം​ബോ​ർ​ഡും. രോ​ഗ​ബാ​ധ​യോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള്ള​വ​ർ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെന്ന് ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചു.

മാ​സ പൂ​ജ​ക്കാ​യി വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ടാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. അ​തേ​സ​മ​യം രോ​ഗ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ക്ത​ർ​ക്കാ​യി പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.