+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ത്ക​ണ്ഠ​യു​ണ്ടെ​ന്ന് ഐ​എം​എ

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​ക്ക് ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​ത് കൊ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ.ഒ​രു​പാ​
കൊ​റോ​ണ: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ത്ക​ണ്ഠ​യു​ണ്ടെ​ന്ന് ഐ​എം​എ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​ക്ക് ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​ത് കൊ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ.

ഒ​രു​പാ​ട് ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന ച​ട​ങ്ങാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് വ​ലി​യ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​യ​ത് കൊ​ണ്ട് ത​ന്നെ സ​ര്‍​ക്കാ​രി​നെ ആ​ശ​ങ്ക അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഐ​എം​എ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ച് മു​ൻ​ക​രു​ത​ലെ​ല്ലാം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.

മെ​ഡി​ക്ക​ൽ സം​ഘ​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും എ​ല്ലാം ആ​റ്റു​കാ​ലി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നു​ണ്ടാ​കും. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ര്‍ പൊ​ങ്കാ​ല​ക്ക് എ​ത്ത​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യും അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.