+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: രോ​ഗി​ക​ളെ പ​രി​ച​രി​ച്ച ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ഞ്ചു പേ​ർ​ക്ക് കോ​വി​ഡ്19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ രോ​ഗ ബാ​ധി​ത​ർ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ.ഇ​
കൊ​റോ​ണ: രോ​ഗി​ക​ളെ പ​രി​ച​രി​ച്ച ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ഞ്ചു പേ​ർ​ക്ക് കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ രോ​ഗ ബാ​ധി​ത​ർ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ.

ഇ​റ്റ​ലി​യി​ൽ പോ​യ വി​വ​ര​മോ യാ​ത്രാ​വി​ശ​ദാം​ശ​ങ്ങ​ളോ രോ​ഗ ബാ​ധി​ത​ര്‍ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല. ഒ​രു ഡോ​ക്ട​റും ര​ണ്ടു ന​ഴ്സു​മാ​രു​മാ​ണ് ഇ​വ​രെ പ​രി​ച​രി​ച്ചത്.