+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്-19: ചു​മ, പ​നി ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ്19 റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.ചു​മ, പ​നി തു​ട​ങ്ങി​യ ല​ക്ഷ​ണ
കോ​വി​ഡ്-19: ചു​മ, പ​നി ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

ചു​മ, പ​നി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​ങ്കാ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. വി​ദേ​ശി​ക​ൾ​ക്ക് ഹോ​ട്ട​ലു​ക​ളി​ൽ​ത​ന്നെ പൊ​ങ്കാ​ല​യി​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും.

ആ​റ്റു​കാ​ലി​ൽ 23 ആ​രോ​ഗ്യ​വ​കു​പ്പ് ടീ​മു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.