+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​വി​ഡ്19 വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.ക
സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​വി​ഡ്-19 വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

കൊ​റോ​ണ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ സ​ർ​ക്കാ​രി​നെ ഉ​റ​പ്പാ​യും അ​റി​യി​ക്ക​ണം. ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും. വൈ​റ​സി​നെ​തി​രേ സ​മൂ​ഹ​വും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.