+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈനയുടെ കയറ്റുമതി ഇടിഞ്ഞു

കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ ചൈ​​​ന​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി കു​​​ത്ത​​​നെ ഇ​​​ടി​​​ച്ചു. ഇ​​​റ​​​ക്കു​​​മ​​​തി​​​യും കു​​​റ​​​ഞ്ഞു.ജ​​​നു​​​വ​​​രി ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​
ചൈനയുടെ കയറ്റുമതി ഇടിഞ്ഞു
കോ​​​വി​​​ഡ് -19 വൈ​​​റ​​​സ് ബാ​​​ധ ചൈ​​​ന​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി കു​​​ത്ത​​​നെ ഇ​​​ടി​​​ച്ചു. ഇ​​​റ​​​ക്കു​​​മ​​​തി​​​യും കു​​​റ​​​ഞ്ഞു.

ജ​​​നു​​​വ​​​രി - ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ലെ ക​​​ണ​​​ക്ക് ഒ​​​ന്നി​​​ച്ചാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. വൈ​​​റ​​​സ് മൂ​​​ല​​​മാ​​​ണ് ജ​​​നു​​​വ​​​രി​​​യി​​​ലെ ക​​​ണ​​​ക്ക് പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ വൈ​​​കി​​​യ​​​ത്.

ര​​​ണ്ടു​​​മാ​​​സ​​​ത്തെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 17.2 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വു​​​ണ്ടാ​​​യി. ഡി​​​സം​​​ബ​​​റി​​​ൽ 7.9 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണി​​​ത്. ജ​​​നു​​​വ​​​രി -ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ഇ​​​റ​​​ക്കു​​​മ​​​തി നാ​​​ലു​​​ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി 16.5 ശ​​​ത​​​മാ​​​നം കൂ​​​ടി​​​യ​​​താ​​​ണ്.

2009-ലെ ​​​ആ​​​ഗോ​​​ള മാ​​​ന്ദ്യ​​​കാ​​​ല​​​ത്തെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു സ​​​മാ​​​ന​​​മാ​​​യ ത​​​ക​​​ർ​​​ച്ച​​​യാ​​​ണു ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ഈ ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്.