ചൈനയിലെ ഗ്വാന്‍ഷുവില്‍ ബഹുനില ഹോട്ടല്‍ തകര്‍ന്ന് 70 പേര് കുടുങ്ങി. 23 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ രോഗബാധിതരുമായി അടുത്തിടപഴുകിയ ആളുകളെ പാർപ്പിച്ചിരുന്ന ഹോട്ടലാണ് തകർന്നത്. 80 മുറികളാണ് ഹോട്ടലിനുള്ളത്. പ്രാദേശിക സമയം ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം.