+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖാവരണത്തിനു കൂടുതൽ വില ഈടാക്കിയാൽ നടപടി

ഫേ​സ് മാ​സ്കു​ക​ൾ​ക്കു കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷവ​ർ​ധ​ൻ പ​റ​ഞ്ഞു. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന
മുഖാവരണത്തിനു കൂടുതൽ വില ഈടാക്കിയാൽ നടപടി
ഫേ​സ് മാ​സ്കു​ക​ൾ​ക്കു കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷവ​ർ​ധ​ൻ പ​റ​ഞ്ഞു. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ നേ​രി​ട്ട് പ​രി​ശോ​ധി​ച്ചു.

ഇ​റാ​നി​ൽ കു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി അ​യ​യ്ക്കാ​ൻ ഇ​റാ​ൻ ഇ​ന്ന് പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കും. ര​ണ്ടാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ഇ​റാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. അ​തി​ന് മു​ൻ​പാ​യി ഇ​ന്ത്യ​യി​ലു​ള്ള ഇ​റാ​ൻ പൗ​ര​ൻ​മാ​രെ കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ഇ​റാ​ൻ ഒ​രു കാ​ലി​യാ​യ യാ​ത്രാ വി​മാ​നം ഇ​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കും. ഇ​റാ​നി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള അ​വ​ശ്യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു പോ​കാ​ൻ മ​റ്റൊ​രു വി​മാ​നം കൂ​ടി എ​ത്തും.