+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ ഭീതി: വിദേശ പൗരന്മാർക്ക് സിക്കിം സർക്കാർ ഇന്നർ ലൈൻ പെർമിറ്റ് റദ്ദാക്കി

രാ​​​​​​ജ്യ​​​​​​ത്ത് കൊ​​​​​​റോ​​​​​​ണ വൈ​​​​​​റ​​​​​​സ് അ​​​​​​തി​​​​​​വേ​​​​​​ഗം പ​​​​​​ട​​​​​​രു​​​​​​ന്ന പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ വി​​ദേ​​ശ വി​​​​​നോ​​​​​ദ​​​​​സ​​​​​​ഞ്ചാ​​​​
കൊറോണ ഭീതി: വിദേശ പൗരന്മാർക്ക് സിക്കിം സർക്കാർ ഇന്നർ ലൈൻ പെർമിറ്റ് റദ്ദാക്കി
രാ​​​​​​ജ്യ​​​​​​ത്ത് കൊ​​​​​​റോ​​​​​​ണ വൈ​​​​​​റ​​​​​​സ് അ​​​​​​തി​​​​​​വേ​​​​​​ഗം പ​​​​​​ട​​​​​​രു​​​​​​ന്ന പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ വി​​ദേ​​ശ വി​​​​​നോ​​​​​ദ​​​​​സ​​​​​​ഞ്ചാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​​​ന്ന​​​​​​ർ ലൈ​​​​​​ൻ പെ​​​​​​ർ​​​​​​മി​​​​​​റ്റ് (​ഐ​​​​​എ​​​​​ൽ​​​​​പി) സി​​​​​​ക്കിം സ​​​​​​ർ​​​​​​ക്കാ​​​​​​ർ റ​​​​​​ദ്ദാ​​​​​​ക്കി. ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​വ​​​​​​കു​​​​​​പ്പ് ഇ​​​​​​തു​​​​​​സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര ഉ​​​​​​ത്ത​​​​​​ര​​​​​​വ് പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി.

ഭൂ​​​​​​ട്ടാ​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു വ​​​​​​രു​​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും നാ​​​​​​ഥു​​​​​​ല ചു​​​​​​രം കാ​​​​​​ണാ​​​​​​നെ​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കും നി​​​​​​യ​​​​​​മം ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​ണ്. കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സി​​​​​​ക്കി​​​​​​മി​​​​​​ൽ ഇ​​​​​​ന്ത്യ-​​​​​​ചൈ​​​​​​ന അ​​​​​​തി​​​​​​ർ​​​​​​ത്തി പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന നാ​​​​​​ഥു​​​​​​ല ചു​​​​​​രം സ​​​​​​മു​​​​​​ദ്ര​​​​​​നി​​​​​​ര​​​​​​പ്പി​​​​​​ൽ​​​​​​നി​​​​​​ന്ന് 14,000 അ​​​​​​ടി ഉ​​​​​​യ​​​​​​രെ​​​​​​യു​​​​​​ള്ള, സ​​​​​​ഞ്ചാ​​​​​​രി​​​​​​ക​​​​​​ളെ ഏ​​​​​​റെ ആ​​​​​​ക​​​​​​ർ​​​​​​ഷി​​​​​​ക്കു​​​​​​ന്ന വി​​​​​​നോ​​​​​​ദ​​​​​​സ​​​​​​ഞ്ചാ​​​​​​ര​​​​​​കേ​​​​​​ന്ദ്ര​​​​​​മാ​​​​​​ണ്.