+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്-19: ഇ​ന്ത്യ​ക്കാ​ർ ഭ​യ​പ്പെ​ടേ​ണ്ട, ജാ​ഗ്ര​ത മ​തി​യെ​ന്ന് ഡ​ബ്യു​എ​ച്ച്ഒ

കോ​വി​ഡ്19 വൈ​റ​സി​ൽ ഇ​ന്ത്യ​ക്കാ​ർ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​ന്ത്യ​ക്ക് പു​റ​ത്ത് സ​ഞ്ച​രി​ച്ച് മ​ട​ങ്ങി​യെ​ത്തി​വ​രി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
കോ​വി​ഡ്-19: ഇ​ന്ത്യ​ക്കാ​ർ ഭ​യ​പ്പെ​ടേ​ണ്ട, ജാ​ഗ്ര​ത മ​തി​യെ​ന്ന് ഡ​ബ്യു​എ​ച്ച്ഒ
കോ​വി​ഡ്-19 വൈ​റ​സി​ൽ ഇ​ന്ത്യ​ക്കാ​ർ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​ന്ത്യ​ക്ക് പു​റ​ത്ത് സ​ഞ്ച​രി​ച്ച് മ​ട​ങ്ങി​യെ​ത്തി​വ​രി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​നാ​ൽ ഇ​പ്പോ​ൾ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ മ​തി​യെ​ന്നും ഡ​ബ്യു​എ​ച്ച്ഒ റീ​ജ​ണ​ൽ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​റോ​ഡ്രി​കോ ഓ​ഫ്റി പ​റ​ഞ്ഞു.

പു​തി​യ വൈ​റ​സാ​യ​തി​നാ​ൽ ഇ​തി​നേ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​ര​വ​ധി ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ വൈ​റ​സ് വ്യാ​പ​ന​ത്തെ എ​ങ്ങ​നെ​യാ​ണ് ബാ​ധി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​നും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ലോ​ക​മെ​ങ്ങു​മു​ള്ള വി​ദ​ഗ്ധ​രു​മാ​യി വൈ​റ​സി​നെ​പ്പ​റ്റി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും റോ​ഡ്രി​കോ ഓ​ഫ്റി പ​റ​ഞ്ഞു.