സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും അന്താരാഷ്ട്ര കോൺഫറൻസുകൾ നടത്തുന്നതിനു നിയന്ത്രണം. ആരോഗ്യമന്ത്രാലയത്തോടു ചോദിച്ചിട്ടു മാത്രമേ അവ നടത്താവൂ എന്നു കോവിഡ് പ്രതിരോധത്തിനുള്ള സെക്രട്ടറിതല സമിതിയോഗം തീരുമാനിച്ചു.