+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർപാപ്പയ്ക്കു വൈറസ് രോഗമില്ല

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യി​​​ല്ലെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട്
മാർപാപ്പയ്ക്കു വൈറസ് രോഗമില്ല
ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യി​​​ല്ലെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ജ​​​ല​​​ദോ​​​ഷം മൂ​​​ലം അ​​​ദ്ദേ​​​ഹം റോ​​​മി​​​ലെ ധ്യാ​​​ന​​​പ​​​രി​​​പാ​​​ടി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​ഭ്യൂ​​​ഹം പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ഇ​​​റ്റ​​​ലി​​​യി​​​ൽ കൊ​​​റോ​​​ണ​​​ബാ​​​ധ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന സ​​​മ​​​യംകൂ​​​ടി​​​യാ​​​ണ്. ഇ​​​റ്റ​​​ലി​​​യി​​​ൽ ഇ​​​തു​​​വ​​​രെ 52 പേ​​​ർ രോ​​​ഗം ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.