+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 85 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 85 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. ഇ​റ്റ​ലി​യി​ലെ പാ​വി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. കൊ​റ
കൊ​റോ​ണ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 85 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 85 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. ഇ​റ്റ​ലി​യി​ലെ പാ​വി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. കൊ​റോ​ണ​യെ തു​ട​ർ​ന്നു ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇവർക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ15 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് 34 പേ​രാ​ണ് മ​രി​ച്ച​ത്. 1,694 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.