സൗദി എയർലൈൻസും മലിൻഡോ എയറും കൊച്ചി സർവീസുകൾ വെട്ടിക്കുറച്ചു. കൊച്ചിയിലേക്കും, കൊച്ചിയിൽ നിന്നുമുള്ള സർവീസുകളാണ് കുറച്ചത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് കന്പനികളുടെ നടപടിയെന്നാണ് മാധ്യമ വാർത്തകൾ.
അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് നടപടിയെന്നാണ് ഇരു എയർലൈൻ കന്പനികളും നൽകുന്ന വിശദീകരണം.
അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് നടപടിയെന്നാണ് ഇരു എയർലൈൻ കന്പനികളും നൽകുന്ന വിശദീകരണം.