കൊറോണ ഭീതിയേത്തുടർന്ന് അസ്ലൻഷാ കപ്പ് ഹോക്കി ടൂർണമെന്റ് മാറ്റി വച്ചു. മലേഷ്യയിൽ വച്ച് ഏപ്രിൽ മാസത്തിലാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. സെപ്റ്റംബറിലേക്കാണ് ടൂർണമെന്റ് പുനഃക്രമീകരിച്ചിക്കുന്നത്.
കഴിഞ്ഞ തവണ ഇന്ത്യ അസ്ലൻഷാ കപ്പ് ഫൈനലിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊറോണ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഷോട്ഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയിരുന്നു.