+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും

ഇ​​​റാ​​​നി​​​ലെ കീ​​​സി​​​ൽ കു​​​ടു​​​ങ്ങിയ മലയാളി കൾ അടക്കമുള്ള വരെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ നോ​​​ർ​​​ക്ക അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി ജെ.
ഇറാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും
ഇ​​​റാ​​​നി​​​ലെ കീ​​​സി​​​ൽ കു​​​ടു​​​ങ്ങിയ മലയാളി കൾ അടക്കമുള്ള വരെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ നോ​​​ർ​​​ക്ക അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ.

കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വി​​​വ​​​രം ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​താ​​​യും വി​​​മാ​​​ന സ​​​ർ​​​വീ​​​സെ​​​ല്ലാം റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നാ​​​ൽ അ​​​വ​​​രെ പെ​​​ട്ടെ​​​ന്നു നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു ക​​​ഴി​​​യാ​​​ത്ത സ്ഥി​​​തി​​​യു​​​ണ്ടെ​​​ന്നും നോ​​​ർ​​​ക്ക അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ​​​വ​​​ർ​​​ക്കും ഭ​​​ക്ഷ​​​ണ​​​വും സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ല​​​ക്ഷ്യം. അ​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

നാ​​​ലു​​​മാ​​​സം മു​​​ന്പാ​​​ണ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള വീ​​​സ​​​യി​​​ൽ ഇ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​റാ​​​നി​​​ലെ​​​ത്തി​​​യ​​​ത്. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 200 പേ​​​രു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രെ​​​ല്ലാം ഓ​​​രാ​​​ഴ്ച​​​യാ​​​യി മു​​​റി​​​ക്കു​​​ള്ളി​​​ലാ​​​ണ്. തെ​​​രു​​​വു​​​ക​​​ളെ​​​ല്ലാം അ​​​ട​​​ച്ചു. സ​​​മീ​​​പ​​​ത്തെ ഒ​​​രു ക​​​ട​​​യി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ച്ച ഭ​​​ക്ഷ​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​തു​​​വ​​​രെ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​യു​​​ന്നു.