"അ​മ്മ​യ്ക്കാ​യി ഒ​രു​ദി​വ​സം' മെ​ൽ​ബ​ണി​ൽ മേ​യ് 14ന്

01:21 PM Apr 29, 2023 | Deepika.com
മെ​ൽ​ബ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്‌ "അ​മ്മ​യ്ക്കാ​യി ഒ​രു​ദി​വ​സം' പ​രി​പാ​ടി ന​ട​ത്തു​ന്നു. മേ​യ് 14ന് ​വെെ​കു​ന്നേ​രം 4.15 സെ​ന്‍റ് മാ​ത്യൂ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി ഫോ​ക്‌​ന​റി​ലും വെെ​കു​ന്നേ​രം 6.30നും ​നോ​ബി​ൾ പാ​ർ​ക്കി​ലു​ള്ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടൊ​പ്പ​മാ​ണ് മ​തേ​ർ​സ് ഡേ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ മാ​തൃ​ത്വ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത പ്രാ​ർ​ഥ​നാ​പൂ​ർ​വം അ​നു​ഭ​വി​ച്ച ഇ​ട​വ​ക​യി​ലെ ഓ​രോ അ​മ്മ​മാ​രെ​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്നു.

മേ​യ് 7ന് ​വേ​ദ​പാ​ഠ ക്ലാ​സു​ക​ളി​ൽ​വ​ച്ച് അ​മ്മ​മാ​ർ​ക്കാ​യി, കു​ട്ടി​ക​ൾ എ​ഴു​തു​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ, 14ാം തീ​യ​തി​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കും.

പ്ര​ത്യേ​ക വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടൊ​പ്പം കാ​ഴ്ച​വ​പ്പ്, അ​മ്മ​മാ​രെ ആ​ദ​രി​ക്ക​ൽ, മ​തേ​ർ​സ് ഡേ ​സ​ന്ദേ​ശം, വീ​ഡി​യോ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​യി​രി​ക്കും.

ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും സ്വ​കു​ടും​ബ​ങ്ങ​ളി​ലെ അ​മ്മ​മാ​ർ​ക്ക്, മ​തേ​ർ​സ് ഡേ ​ആ​ശം​സ​ക​ൾ നേ​ർ​ന്ന് കൊ​ണ്ടു​ള്ള അ​ഞ്ച് സെ​ക്ക​ൻ​ഡ്‌​സ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഒ​രു വീ​ഡി​യോ, ലാ​ൻ​സ്‌​കേ​പ്പി​ൽ എ​ടു​ത്ത് ഏ​ഴാം തീ​യ​തി​ക്ക് മു​ൻ​പാ​യി കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ർ​ജ് പ​വ്വ​ത്തേ​ൽ 04525 99498, മാ​ത്യു ലൂ​ക്കോ​സ് 04472 68620 എ​ന്നീ വാ​ട്ട്സാ​പ്പ് ന​മ്പ​റു​ക​ളി​ലേ​യ്ക്ക് അ​യ​ച്ച് ത​രി​ക.

പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ലി​ന്‍റെ​യും, മ​തേ​ർ​സ് ഡേ ​കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ർ​ജ് പ​വ്വ​ത്തേ​ൽ, മാ​ത്യു ലൂ​ക്കോ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ക​മ്മി​റ്റി​യു​ടെ​യും, ഇ​ട​വ​ക​യി​ലെ യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ, മ​തേ​ർ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ഈ ​പ്ര​ത്യേ​ക മ​തേ​ർ​സ് ഡേ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നു​മാ​യി ഇ​ട​വ​ക​യി​ലെ, എ​ല്ലാ അ​മ്മ​മാ​രെ​യും ഏ​റ്റ​വും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു​വെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ: ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം, സെ​ക്ര​ട്ട​റി ഫി​ലി​പ്സ് എ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ശി​ഷ് സി​റി​യ​ക് വ​യ​ലി​ൽ, നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.