കൊറോണ സംശയത്തെ തുടർന്ന് കൊച്ചിയിൽ ഒരാളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പനിയും ചുമയുമായി വന്ന അഹമ്മദാബാദ് സ്വദേശിയാണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.
തായ്ലൻഡിൽ നിന്നാണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. ഞയറാഴ്ച രാവിലെ തായ്ലൻഡിൽ ആദ്യ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.
തായ്ലൻഡിൽ നിന്നാണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. ഞയറാഴ്ച രാവിലെ തായ്ലൻഡിൽ ആദ്യ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.