കോവിഡ് 19 കൊറോണ വൈറസ് മൂലം തായ്ലൻഡിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ബാങ്കോക്കിൽ താമസിക്കുന്ന റീട്ടെയിൽ തൊഴിലാളിയായ 35 വയസുകാരനാണ് വൈറസ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
കൂടുതൽ വിവരങ്ങൾ തായലൻഡ് പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 42 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, വൈറസ് ബാധയെ തുടർന്ന് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.