വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊറോണ വൈറസ് ബാധിത മേഖലയായ ചൈനയിലെ വുഹാനിൽനിന്നു ഫെബ്രുവരി 27ന് എത്തിച്ച 112 പേർക്കു കൊറോണ ഇല്ലെന്നു കണ്ടെത്തൽ. ഇവരിൽ 76 പേർ ഇന്ത്യക്കാരും 36 പേർ വിദേശികളുമാണ്.
ഡൽഹിയിലെ ചാവ്ലയിൽ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന്റെ പ്രത്യേക പരിചരണ കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. എഐഐഎംഎസിലാണ് സാന്പിളുകൾ പരിശോധിച്ചത്.
ഡൽഹിയിലെ ചാവ്ലയിൽ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന്റെ പ്രത്യേക പരിചരണ കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. എഐഐഎംഎസിലാണ് സാന്പിളുകൾ പരിശോധിച്ചത്.