ബ്രിസ്ബെയ്ൻ: കുടമാളൂർ മുക്കുങ്കൽ എം.എം. സെബാസ്റ്റ്യൻ (84) അന്തരിച്ചു . സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് കുടമാളൂർ െേ മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ.
ഭാര്യ: പരേതയായ കുഞ്ഞമ്മ ചെറുകര കണ്ണോട്ടുതറ കുടുംബാംഗമാണ്.
മക്കൾ: ലൈസമ്മ ഫിലിപ്പ് - ഹോളി സ്പിരിറ്റ് ഹോസ്പിറ്റൽ ചെംസൈഡ്, ശോഭ ജോസ് , പോൾ സെബാസ്റ്റ്യൻ.
മരുമക്കൾ: പി.പി.ഫിലിപ്പ് പ്ലാക്കിയിൽ കുറവിലങ്ങാട് (ഇന്ത്യൻ സ്പൈസസ്, ചെംസൈഡ് ), ജോസ് മാരന്പിൽ -അതിരന്പുഴ, ബീന ബീനാഭവൻ (ആലപ്പുഴ).
എം.എം. സെബാസ്റ്റ്യൻ മുക്കുങ്കൽ അന്തരിച്ചു
07:28 AM Oct 14, 2022 | Deepika.com