മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ൽ 24ന്

09:22 PM Apr 11, 2022 | Deepika.com
മെ​ൽ​ബ​ണ്‍: 1976-ൽ ​സ്ഥാ​പി​ത​മാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യാ (ങ​അ​ഢ) യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും, 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ൽ 24 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ ഡാ​ൻ​ഡി​നോം​ഗ് യു​ണൈ​റ്റിം​ഗ് പ​ള്ളി ഹാ​ളി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

പ്ര​സി​ഡ​ന്‍റ് ത​ന്പി ചെ​മ്മ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി മ​ദ​ന​ൻ ചെ​ല്ല​പ്പ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റാ​ർ ഉ​ദ​യ് ച​ന്ദ്ര​ൻ വ​ര​വു ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വാ​ര​ണാ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. എം​എ​വി​യു​ടെ ഫെ​യ്സ് ബു​ക്ക് പേ​ജി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ത​ന്പി ചെ​മ്മ​നം: 0423583682

എ​ബി പൊ​യ്ക്കാ​ട്ടി​ൽ