സിബി ഫിലിപ്പിന്റെ വരികൾക്ക് സംഗീതം പകർന്നു ആലപിച്ചിരിക്കുന്നത്മനോഹര ശബ്ദത്തിനുടമയായ സൂസൻ ആശ ആണ്. ഓസ്ട്രേലിയയുടെ വളരെ മനോഗരമായ ഔട്ബാക്ക് ഗ്രാമപ്രദേശങ്ങൾ ഒപ്പിയെടുത്തിട്ടുള്ള ഈ ഗാനത്തിന്റെ ദൃശ്യആവിഷ്ക്കാരം കണ്ണുകൾക്കും മനസിനും ഒരുപോലെ സന്തോഷം നൽകുന്നതാണ്.
എബി പൊയ്ക്കാട്ടിൽ