മെൽബണ്‍: നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം നവംബർ 27 ശനിയാഴ്ച്ച കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് സാഹിത്യ മത്സരങ്ങളും വെബിനാറും സംഘടിപ്പിച്ചിരുന്നു.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
നവോദയ ഓസ്ട്രേലിയ ദേശീയസമ്മേളനം ശനിയാഴ്ച; മന്ത്രി സജി ചെറിയാൻ ഉദ്ഘാടകനാകും
08:51 PM Nov 25, 2021 | Deepika.com