ലോകം മുഴവൻ ബഹുമാനപൂർവം ആദരിക്കുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി രാഷ്ട്രപിതാവ് ആയി ആദരിക്കുന്ന മഹാത്മഗാന്ധിയുടെ പ്രതിമ തകർക്കുവാൻ നടത്തിയ ശ്രമത്തെ നവോദയ ശക്തമായി അപലപിക്കയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഈ സാമൂഹ്യ വിരുദ്ധ ശക്തികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നവോദയ ഓസ്ട്രേലിയ ആവശ്യപ്പെട്ടു.
എബി പൊയ്ക്കാട്ടിൽ