മെൽബണ്‍ : കേരളത്തിലെ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ആഗസ്റ്റിൻ ജോസഫിന്റെ നിര്യാണത്തിൽ പ്രവാസി കേരള കോണ്‍ഗ്രസ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. വിവിധ സ്റ്റേറ്റുകളിലെ പ്രവർത്തകരും അനുഭാവികളും അനുശോചനം അറിയിച്ചു. അന്തിമോപചാരം അർപ്പിച്ചു കൊണ്ട് സിഡ്നി കോർഡിനേറ്റർ സിബിച്ചൻ ജോസഫ് പുഷ്പചക്രം സമർപ്പിച്ചു.
എബി പൊയ്ക്കാട്ടിൽ
പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ അനുശോചനം രേഖപെടുത്തി
10:09 PM Nov 09, 2021 | Deepika.com