മെൽബണ്‍: തൃശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോണിന്റെ ഭാര്യ ജൊവാൻ ഫ്രാൻസിസ് (61) ഓസ്ട്രേലിയയിൽ ഞായറാഴ്ച നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ ഫ്രീമാന്റിൽ വെസ്റ്റ് ചാപ്പൽ സിമിത്തേരിയിൽ. പരേത വഴിത്തല പെരുന്പനാനി കുടുംബാംഗമാണ്. മക്കൾ: സോണിയ, ജോണ്‍. മരുമകൻ: ഡാൻ ഡിബുഫ്.
പരേത കഴിഞ്ഞ 25 വർഷമായി ഓർതോപീഡിക് സർജനായി ഓസ്ട്രേലിയയിൽ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (ടഹശരല ഏശൃഹെ) പ്രസിദ്ധികരിച്ചത് ഏറെ ജനപ്രീതി ആർജ്ജിച്ചിട്ടുണ്ട്.
പരേതനായ വിമാനസേനാനി പെരുന്പനാനി പി.എ ജോണ്‍- സിസിലിയാമ്മ ദന്പതികളുടെ പുത്രിയാണ് പരേത. ഡോ.അബി ജോണ്‍ ഏകസഹോദരനാണ്.
ഡോ. ജൊവാൻ ഫ്രാൻസിസ് നിര്യാതയായി
09:04 PM Oct 12, 2021 | Deepika.com