പെർത്ത് : വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെർത്ത് സെന്റ് ജോസഫ് കത്തോലിക്ക ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തുകല്ലേൽ വിസിയുടെ പിതാവ് പാല പൈക പൊന്നെടുത്തുകല്ലേൽ ജെയിംസ് (66) കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ: ഫാ. അനീഷ്, പരേതനായ രജനീഷ്.
റിപ്പോർട്ട്: ബിജു നടുകാണി
ജെയിംസ് പൊന്നെടുത്തുകല്ലേൽ നിര്യാതനായി
11:28 PM Apr 28, 2021 | Deepika.com