നാം പണ്ട് മുതലെ കേള്‍ക്കുന്ന ഒന്നാണല്ലൊ "മാതാ പിതാ ഗുരു ദൈവം' എന്നത്. ഇതില്‍നിന്നും അധ്യാപകന്റെ പ്രാധാന്യം മനസിലാക്കാന്‍ കഴിയുമല്ലൊ.
എന്നാല്‍ നൂറ്റാണ്ടുകള്‍ മാറിയപ്പോള്‍ ഇത്തരം കാഴ്ചപ്പാടുകളില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കുറഞ്ഞു. നല്ലരീതിയില്‍ അധ്യാപനം ചെയ്യുന്നവരും കുറഞ്ഞു. അധ്യാപകരെ ബഹുമാനിക്കുന്ന വിദ്യാര്‍ഥികളും കുറഞ്ഞു.
ഇപ്പോഴിതാ ഒരു വിദ്യാര്‍ഥി അധ്യാപകനെ ആക്രമിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഫിസിക്സ് വാല എന്ന ആപ്പിന്റെ ക്ലാസിലാണ് ഈ സംഭവം.
ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നുള്ള അലാഖ് പാണ്ഡെ എന്ന അധ്യാപകന് 2016-ല്‍ ആരംഭിച്ച സംരംഭമാണ് ഫിസിക്സ് വാല. ഇത് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എന്‍ട്രന്‍സ് എക്സാം (ജെഇഇ) തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആപ്പാണ്.
എക്സില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ ഒരു അധ്യാപകന് ക്ലാസ് എടുക്കുകയാണ്. പെട്ടെന്ന് ഒരു വിദ്യാര്‍ഥി ചെരുപ്പുമായി അദ്ദേഹത്തെ അടിക്കുന്നു. അധ്യാപകന് തടയാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഈ വഴക്കിന്റെ കാരണം ആര്‍ക്കും അറിയില്ല.
എന്തായാലും ഈ പ്രശ്നം നെറ്റിസണില്‍ ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്. "എന്താണ് പ്രശ്നമെന്ന്' ചോദിച്ച് പലരും കമന്റുകള്‍ ഇട്ടിട്ടുണ്ട്.

Slap-Kalesh b/w Physicswallah Student and Teacher during Live class (Sir ko Do Chappal maar ke chala gya) pic.twitter.com/cHUO3omhsy
— Ghar Ke Kalesh (@gharkekalesh) October 5, 2023