+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ ​ഗ്രാ​മ​ത്തി​ലെ കു​ഞ്ഞ് ഡ​ബ്ല്യു​ഡ​ബ്ല്യു​ഇക്കാ​ര്‍ വൈ​റ​ല്‍; വീ​ഡി​യോ

ലോ​ക​മെ​മ്പാ​ടും ധാ​രാ​ളം ആ​രാ​ധ​ക​രു​ള്ള ഒ​രു പ​രി​പാ​ടി​യാ​ണ് ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ. തി​ക​ച്ചും അ​ഭി​ന​യ​മാ​ണ് ഇ​തി​ലെ ഇ​ടി എ​ങ്കി​ലും പ​ല​യാളുകളും ഇ​തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​രാ​ണ്. പ​ല​രും ഇ​ത് അ​ന
ഈ ​ഗ്രാ​മ​ത്തി​ലെ കു​ഞ്ഞ് ഡ​ബ്ല്യു​ഡ​ബ്ല്യു​ഇക്കാ​ര്‍ വൈ​റ​ല്‍; വീ​ഡി​യോ
ലോ​ക​മെ​മ്പാ​ടും ധാ​രാ​ളം ആ​രാ​ധ​ക​രു​ള്ള ഒ​രു പ​രി​പാ​ടി​യാ​ണ് ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ. തി​ക​ച്ചും അ​ഭി​ന​യ​മാ​ണ് ഇ​തി​ലെ ഇ​ടി എ​ങ്കി​ലും പ​ല​യാളുകളും ഇ​തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​രാ​ണ്. പ​ല​രും ഇ​ത് അ​നു​ക​രി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ല​രും ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ ഇ​ടി​യെ അ​നു​ക​രി​ച്ച് വീ​ഡി​യോ​ക​ള്‍ ചെ​യ്ത് പ​ങ്കു​വ​യ്ക്കും. അ​ത്ത​ര​ത്തി​ല്‍ എ​ത്തു​ന്ന പ​ല​തും വൈ​റ​ലാ​യി മാ​റാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു ഇ​ടി​യു​ടെ കാ​ര്യ​മാ​ണി​ത്.

"ഘ​ര്‍ കെ ​ക​ലേ​ഷ്' എ​ന്ന അ​ക്കൗ​ണ്ട് എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു ഗ്രാ​മ​ത്തി​ലെ കു​ള​ത്തി​ന​രി​കി​ലാ​യു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ കാണാം. ഇ​വ​ര്‍ ര​ണ്ടു​പേ​രും ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ ഇ​ടി​യെ ന​ന്നാ​യി അ​നു​ക​രി​ക്കു​ക​യാ​ണ്.

സൂ​പ്പ​ര്‍​ താ​ര​ങ്ങ​ളാ​യ ഗോ​ള്‍​ഡ്ബ​ര്‍​ഡി​ന്‍റേ​യും റാ​ന്‍റി ഓ​ര്‍​ട്ട​ന്‍റേയും നീ​ക്ക​ങ്ങ​ളെ ഇ​വ​ര്‍ കൃ​ത്യ​മാ​യി അ​നു​ക​രി​ക്കു​ന്നു. വെ​ള്ള​ത്തി​ലേ​ക്കാ​ണ് ഇ​വ​ര്‍ ഈ ​നീ​ക്ക​ങ്ങ​ളു​മാ​യി ചാ​ടു​ന്ന​ത്. ഭാ​ഗ്യ​വ​ശാ​ല്‍ ര​ണ്ടാ​ള്‍​ക്കും പ​രി​ക്കൊ​ന്നും പ​റ്റു​ന്നി​ല്ല.

നി​ര​വ​ധി​പേ​ര്‍ വീ​ഡി​യോ​യ​യ്ക്ക് ക​മ​ന്‍റു​മാ​യി എ​ത്തി. "ഇ​ത്ത​രം അ​നു​ക​ര​ണ​ങ്ങ​ള്‍ അ​ത്ര ന​ല്ല​ത​ല്ല. എ​ന്നി​രു​ന്നാ​ലും ഇ​വ​രു​ടെ പ്ര​ക​ട​നം മി​ക​ച്ചതെ​ന്ന് പ​റ​യാ​തെ വ​യ്യ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.