ലോ​ക​ത്തെ ഏ​റ്റ​വും "ഗ​തി​കെ​ട്ട ത​ല'; ഭാ​ര​ത്താ​ല്‍ വ​ല​യു​ന്ന കാ​ഴ്ച

03:03 PM Oct 05, 2023 | Deepika.com
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വു​കൂ​ടി ആ​യ​പ്പോ​ള്‍ ചി​ല ആ​ളു​ക​ള്‍ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​ന്‍ എ​ന്തും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ്.ട്രെ​യി​നി​ന് മു​ന്നി​ലെ സെ​ല്‍​ഫി, സിം​ഹ കൂ​ട്ടി​ലെ കെെ​യി​ട​ല്‍ എ​ന്നി​വ​യൊ​ക്കെ മേ​ല്‍ പ​റ​ഞ്ഞ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

പ​ല​പ്പോ​ഴും ഇ​ത്ത​രം സാ​ഹ​സി​ക​ത അ​വ​രു​ടെ ജീ​വ​ന്‍​ത​ന്നെ ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു. എത്ര​യെ​ത്ര അ​പ​ക​ട​വാ​ര്‍​ത്ത സം​ഭ​വി​ച്ചാ​ലും പു​തി​യ പു​തി​യ എ​ടു​ത്തു​ചാ​ട്ട​ക്കാ​ര്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടേ ഇ​രി​ക്കു​ന്നു.

ഗ്യാ​സ് സി​ല​ണ്ട​റു​മാ​യി നൃ​ത്തം ചെ​യ്യു​ന്ന യു​വ​തി ക​ഴി​ഞ്ഞ​ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഫ്രി​ഡ്ജ് ത​ല​യി​ലേ​റ്റി സൈ​ക്കി​ള്‍ ച​വി​ട്ടി​യ യു​വാ​വാ​ണ് നെ​റ്റി​സ​ണി​ലെ ച​ര്‍​ച്ച. ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യു​ള്ള ക​ഴു​ത്ത്' എ​ന്ന അ​ടി​ക്കു​റി​പ്പാ​ണ് വീ​ഡി​യോ​യ്ക്കു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ റോ​ഡി​ലൂ​ടെ ഒ​രു വ​ലി​യ ഫ്രി​ഡ്ജ് ത​ല​യി​ലേ​റ്റി വ​ള​രെ കൂ​ളാ​യി സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം ന​ട​ത്തു​ക​യാ​ണ് ഈ ​യു​വാ​വ്. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്നു​ള്ള​താ​ണ് ഈ ​വീ​ഡി​യോ.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "നാ​ളെ വീ​ടാ​കും ത​ല​യി​ല്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.