പുതുക്കരി: കണ്ണന്പള്ളിൽ പരേതനായ സേവ്യറിന്റെ മകൻ കെ.എസ്. തങ്കച്ചൻ (70, രാമങ്കരി പഞ്ചായത്ത് മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2.30ന് പുതുക്കരി സെന്റ് സേവ്യഴ്സ് പള്ളിയിൽ.
ഭാര്യ: കുഞ്ഞമ്മ പുറക്കാട് കൊച്ചുചിറയിൽ കുടുംബാംഗം. മക്കൾ: ജൂനിയ (സിംഗപ്പൂർ), ജൂഡി (സിംഗപ്പൂർ). മരുമക്കൾ: ജിയോ കൈപ്പടശേരി (സിംഗപ്പൂർ), ലിൻസി പാലക്കൊഴുപ്പിൽ കുറുപ്പന്തറ.
കെ.എസ്. തങ്കച്ചൻ
09:01 PM Sep 16, 2018 | Deepika.com