"സുവർണ സംഗീത സായാഹ്നം' സെപ്റ്റംബർ 15 ന്

12:29 AM Sep 14, 2018 | Deepika.com
ബ്രിസ്ബെൻ: ബ്രിസ്ബെൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന "സുവർണ സംഗീത സായാഹ്നം' സെപ്റ്റംബർ 15 ന് (ശനി) നടക്കും. ചെംസൈഡ് വെസ്റ്റ് ക്രേഗ്സ് ലി സ്റ്റേറ്റ് പ്രൈമറി സ്കൂൾ ഹാളിൽ (Craigslea State Primary School, 685 Hamilton Road, Chermside West) വൈകുന്നേരം 4.30 മുതലാണ് പരിപാടി.

റിപ്പോർട്ട്: ജോളി കരുമത്തി