+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​റ്റ​വും ഹൃ​ദ്യ​മാ​യ മോ​ഷ​ണം; വീ​ഡി​യോ കാ​ണു​ക

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ഒ​രു​ദി​ന​ത്തി​ല്‍ എ​ത്താ​റു​ണ്ട്. അ​വ​യി​ല്‍ പ​ല​തും വൈ​റ​ല്‍ ആ​കാ​റു​ണ്ടെ​ങ്കി​ലും ചി​ല​ത് മാ​ത്ര​മാ​യി​രി​ക്കും ന​മ്മു​ടെ ഹൃ​ദ​യ​ത്തെ വ​ല്ലാ​തെ സ
ഏ​റ്റ​വും ഹൃ​ദ്യ​മാ​യ മോ​ഷ​ണം; വീ​ഡി​യോ കാ​ണു​ക
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ഒ​രു​ദി​ന​ത്തി​ല്‍ എ​ത്താ​റു​ണ്ട്. അ​വ​യി​ല്‍ പ​ല​തും വൈ​റ​ല്‍ ആ​കാ​റു​ണ്ടെ​ങ്കി​ലും ചി​ല​ത് മാ​ത്ര​മാ​യി​രി​ക്കും ന​മ്മു​ടെ ഹൃ​ദ​യ​ത്തെ വ​ല്ലാ​തെ സ്പ​ര്‍​ശി​ക്കു​ക.

അ​വ​യി​ല്‍ പ​ല​തും മാ​തൃ​സ്‌​നേ​ഹ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള​തു​മാ​കും. ഇ​പ്പോ​ള്‍ ആ ​ഗ​ണ​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ തു​ര്‍​ക്കി​യി​ലെ ഒ​രു സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന കാഴ്ചയാ​ണു​ള്ള​ത്. വീ​ഡി​യോ​യി​ല്‍ ഒ​രു പൂ​ച്ച വ​ലി​യൊ​രു ക​വ​ര്‍ ക​ടി​ച്ചു​പി​ടി​ച്ച് ന​ട​ക്കു​കയാണ്. ഇ​ത് ചി​ക്ക​ൻ ക​വ​റാ​ണ്.

ഈ ​പൂ​ച്ച ഇ​ത്ത​ര​ത്തി​ല്‍ ന​ട​ക്കു​മ്പോ​ള്‍ ചി​ല​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​തി​നെ പി​ന്തു​ട​രു​ക​യാ​ണ്. വ​ലി​യ ഭാ​ര​മു​ള്ള ക​വ​ര്‍ ആ​യ​തി​നാ​ല്‍ പൂ​ച്ച പ​ല​യി​ട​ത്തും നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ലും ത​ന്‍റെ ശ്ര​മം നി​ര്‍​ത്തു​ന്നി​ല്ല. ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം കൂ​ടെ എ​ത്തി​യ​വ​ര്‍ ആ​രും​ത​ന്നെ ആ ​പൂ​ച്ച​യു​ടെ കെെ​യി​ല്‍​നി​ന്നും പാ​ക്ക​റ്റ് ത​ട്ടി എ​ടു​ക്കു​ക​യോ അ​തി​നെ എ​റി​ഞ്ഞോ​ടി​ക്കു​ക​യൊ ചെ​യ്യു​ന്നി​ല്ല.

​വീ​ഡി​യോ​​യു​ടെ അ​വ​സാ​ന​മാ​ണ് ഏ​റ്റ​വും ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ രം​ഗം. ഇ​തൊ​രു ത​ള്ള പൂ​ച്ച​യാ​യി​രു​ന്നു ത​ന്‍റെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി​ട്ടാ​ണ് ഈ ​ചി​ക്ക​ന്‍ ക​വ​റു​മാ​യി അ​ത് എ​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ആ ​പൂ​ച്ച​യും കു​ഞ്ഞു​ങ്ങ​ളും ത​ങ്ങ​ളു​ടെ വി​ശ​പ്പ​ട​ക്കു​ന്ന കാ​ഴ്ച​യു​മു​ണ്ട്.

വെെ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മന്‍റു​ക​ള്‍ ല​ഭി​ച്ചു. "ആ ​ആ​ളു​ക​ളും അ​ത്ര ന​ന്നാ​യി ആ ​ജീ​വി​യോ​ട് പെ​രു​മാ​റി. ചി​ല​ര്‍ അ​ത്ത​ര​ത്തി​ല്‍ അ​ല്ല. ഗ​ര്‍​ഭി​ണി​യാ​യ പൂ​ച്ച​യെ കെ​ട്ടി​ത്തൂ​ക്കി​യ​വ​ര്‍​വ​രെ ന​മു​ക്കി​യി​ലു​ണ്ട്' എ​ന്നാെ​ണാ​രാ​ള്‍ കു​റി​ച്ച​ത്.