+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​​ക​​​ര​​​ക്കാ​​​ര​​​ൻ പ​​​വ​​​റാ​​​ണ്

ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പി​​​ൽ മൊ​​​റോ​​​ക്കോ​​​യു​​​ടെ വ​​​ല കു​​​ലു​​​ക്കു​​​ന്ന ആ​​​ദ്യ എ​​​തി​​​ർ​​​ക​​​ളി​​​ക്കാ​​​ര​​​നാ​​​യിഫ്ര​​​ഞ്ച് പ്ര​​​തി​​​രോ​​​ധ​​​താ​​​രം തി​​​യോ ഹെ​​​ർ​​​ണാ
പ​​​ക​​​ര​​​ക്കാ​​​ര​​​ൻ പ​​​വ​​​റാ​​​ണ്
ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പി​​​ൽ മൊ​​​റോ​​​ക്കോ​​​യു​​​ടെ വ​​​ല കു​​​ലു​​​ക്കു​​​ന്ന ആ​​​ദ്യ എ​​​തി​​​ർ​​​ക​​​ളി​​​ക്കാ​​​ര​​​നാ​​​യി
ഫ്ര​​​ഞ്ച് പ്ര​​​തി​​​രോ​​​ധ​​​താ​​​രം തി​​​യോ ഹെ​​​ർ​​​ണാ​​​ണ്ട​​​സ്.

മൊ​​​റോ​​​ക്കോ​​​യ്ക്കെ​​​തി​​​രേ ഫ്രാ​​​ൻ​​​സി​​​നാ​​​യി തി​​​യോ​​​യാ​​​ണ് ആ​​​ദ്യം സ്കോ​​​ർ ചെ​​​യ്ത​​​ത്. മ​​​ത്സ​​​രം തു​​​ട​​​ങ്ങി അ​​​ഞ്ചാം മി​​​നി​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ഗോ​​​ൾ. മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​നാ​​​യ ലൂ​​​ക്ക ഹെ​​​ർ​​​ണാ​​​ണ്ട​​​സി​​​നു പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യാ​​​ണു തി​​​യോ ഫ്രാ​​​ൻ​​​സ് സ്ക്വാ​​​ഡി​​​ലെ​​​ത്തു​​​ന്ന​​​ത്.

ലോ​​​ക​​​ക​​​പ്പ് ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ ലൂ​​​ക്ക ടീ​​​മി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം തി​​​യോ ടീ​​​മി​​​ലു​​​ണ്ട്. അർജന്‍റീനയ്ക്കെതിരേ
ഞായറാഴ്ച ഫൈനൽ കളിക്കുന്ന ഫ്രഞ്ച് ടീമിലെ നിർണായക സാന്നിധ്യമാണ് തിയോ.