+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​​​​പി​​​​ക ഖ​​​​ത്ത​​​​റി​​​​ൽ

ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ഫൈ​​​​ന​​​​ലി​​​​ൽ ട്രോ​​​​ഫി അ​​​​നാ​​​​വ​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​യി ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​സു​​​​ന്ദ​​​​രി​​​​യാ​​​​യ ദീ​​​​പി​​​​ക പ
ദീ​​​​പി​​​​ക ഖ​​​​ത്ത​​​​റി​​​​ൽ
ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ഫൈ​​​​ന​​​​ലി​​​​ൽ ട്രോ​​​​ഫി അ​​​​നാ​​​​വ​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​യി ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​സു​​​​ന്ദ​​​​രി​​​​യാ​​​​യ ദീ​​​​പി​​​​ക പ​​​​ദു​​​​ക്കോ​​​​ണ്‍ ഖ​​​​ത്ത​​​​റി​​​​ൽ എ​​​​ത്തി. ഇ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​ത്രി 8.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​നു മു​​​​ന്പ് ലോ​​​​ക​​​​ക​​​​പ്പ് ട്രോ​​​​ഫി അ​​​​നാ​​​​വ​​​​ര​​​​ണം ചെ​​​​യ്യു​​​​ക ദീ​​​​പി​​​​ക പ​​​​ദു​​​​ക്കോ​​​​ണാ​​​​ണ്.

പ​​​​ഠാ​​​​ൻ സി​​​​നി​​​​മ​​​​യി​​​​ലെ ഗാ​​​​ന​​​​രം​​​​ഗ വി​​​​വാ​​​​ദ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് ലോ​​​​ക​​​​ക​​​​പ്പ് വേ​​​​ദി​​​​യി​​​​ൽ ദീ​​​​പി​​​​ക എ​​​​ത്തു​​​​ന്ന​​​​ത് എ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യം. ദോ​​​​ഹ​​​​യി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​ക്ക് ഒ​​​​പ്പം സെ​​​​ൽ​​​​ഫി എ​​​​ടു​​​​ക്ക​​​​ണം എ​​​​ന്ന ആ​​​​രാ​​​​ധ​​​​ക​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ത്തോ​​​​ട് ദീ​​​​പി​​​​ക പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. തീ​​​​ർ​​​​ച്ച​​​​യാ​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാം എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ദീ​​​​പി​​​​ക​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി.

ഫി​​​​ഫ ഫാ​​​​ൻ ഫെ​​​​സ്റ്റ് ഇ​​​​വ​​​​ന്‍റി​​​​ൽ ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി നോ​​​​റ ഫ​​​​ത്തേ​​​​ഹി​​​​യു​​​​ടെ ഡാ​​​​ൻ​​​​സിം​​​​ഗ് പ്ര​​​​ക​​​​ട​​​​നം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കാ​​​​ന​​​​ഡ​​​​യി​​​​ൽ ജ​​​​നി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ നോ​​​​റ, ഡ​​​​ബി​​​​ൾ ബാ​​​​രെ​​​​ൽ, കാ​​​​യം​​​​കു​​​​ളം കൊ​​​​ച്ചു​​​​ണ്ണി എ​​​​ന്നീ മ​​​​ല​​​​യാ​​​​ള ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.