+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​​​​ച്ചി​​​​നും മെ​​​​സി​​​​യും ത​​​​മ്മി​​​​ൽ

സ​​​​ച്ചി​​​​ൻ തെ​​​​ണ്ടു​​​​ൽ​​​​ക്ക​​​​റും മെ​​​​സി​​​​യും ത​​​​മ്മി​​​​ൽ എ​​​​ന്തെ​​​​ങ്കി​​​​ലും സാ​​​​മ്യമു​​​​ണ്ടോ...? ഇ​​​​ല്ലെ​​​​ന്നു​​​​ത്ത​​​​രം. എ​​​​ന്നാ​​​​ൽ, ഗു​​​​ണി​​​​ച്ചും ഹ​​​​രി​
സ​​​​ച്ചി​​​​നും മെ​​​​സി​​​​യും ത​​​​മ്മി​​​​ൽ
സ​​​​ച്ചി​​​​ൻ തെ​​​​ണ്ടു​​​​ൽ​​​​ക്ക​​​​റും മെ​​​​സി​​​​യും ത​​​​മ്മി​​​​ൽ എ​​​​ന്തെ​​​​ങ്കി​​​​ലും സാ​​​​മ്യമു​​​​ണ്ടോ...? ഇ​​​​ല്ലെ​​​​ന്നു​​​​ത്ത​​​​രം. എ​​​​ന്നാ​​​​ൽ, ഗു​​​​ണി​​​​ച്ചും ഹ​​​​രി​​​​ച്ചും കു​​​​റ​​​​ച്ചും കൂ​​​​ട്ടി​​​​യും നോ​​​​ക്കി​​​​യാ​​​​ൽ ഒ​​​​രു സാ​​​​മ്യം ഉ​​​​ണ്ടെ​​​​ന്നു പ​​​​റ​​​​യാം.

കാ​​​​ര​​​​ണം, 2011 ഐ​​​​സി​​​​സി ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് ന​​​​ട​​​​ന്ന​​​​പ്പോ​​​​ൾ ഏ​​​​വ​​​​രും ആ​​​​ഗ്ര​​​​ഹി​​​​ച്ച​​​​ത് സ​​​​ച്ചി​​​​നു​​​​വേ​​​​ണ്ടി ഇ​​​​ന്ത്യ ലോ​​​​ക​​​​ക​​​​പ്പ് നേ​​​​ട​​​​ണമെന്ന്. ഇ​​​​തി​​​​ഹാ​​​​സ താ​​​​ര​​​​മാ​​​​യ സ​​​​ച്ചി​​​​ൻ തെ​​​​ണ്ടു​​​​ൽ​​​​ക്ക​​​​റി​​​​ന് അ​​​​തു​​​​വ​​​​രെ ഐ​​​​സി​​​​സി ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റ് കി​​​​രീ​​​​ടം നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ​​​​യും ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ത്തി​​​​ന്‍റെ​​​​യും പ്രാ​​​​ർ​​​​ഥ​​​​ന സ​​​​ഫ​​​​ല​​​​മാ​​​​യി. ‌

മെ​​​​സി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച അ​​​​ര​​​​ങ്ങേ​​​​റാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​തു​​​​വ​​​​രെ നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ട്രോ​​​​ഫി​​​​യി​​​​ൽ മെ​​​​സി മു​​​​ത്ത​​​​മി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ കാ​​​​ത്തി​​​​രി​​​​പ്പ്. മെ​​​​സി​​​​ക്കാ​​​​യി അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഖ​​​​ത്ത​​​​റി​​​​ൽ ക​​​​പ്പ് ഉ​​​​യ​​​​ർ​​​​ത്ത​​​​ട്ടെ​​​​യെ​​​​ന്ന് കാ​​​​ൽ​​​​പ്പ​​​​ന്ത് ലോ​​​​കം ആ​​​​ശം​​​​സി​​​​ക്കു​​​​ന്നു...