രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചേക്കുമെന്നു ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. തിരിച്ചെത്തുന്ന കാര്യത്തിൽ ഉറപ്പുപറയാനാകില്ലെന്നു നെയ്മർ പറഞ്ഞു.
ബ്രസീൽ ടീമിനും തനിക്കും യോജിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും നെയ്മർ കൂട്ടിച്ചേര്‍ത്തു.
ബ്രസീൽ ടീമിനും തനിക്കും യോജിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും നെയ്മർ കൂട്ടിച്ചേര്‍ത്തു.