ലണ്ടനിലെ വീട്ടിൽ ആയുധധാരികളായ മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ റഹിം സ്റ്റെർലിംഗ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ മടങ്ങിയെത്തി.
സ്റ്റെർലിംഗിന്റെ 28-ാം ജന്മദിനമായ ഇന്നലെ ഇംഗ്ലീഷ് എഫ്എ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം സ്റ്റെർലിംഗ് ചേരും എന്നായിരുന്നു ഇംഗ്ലീഷ് എഫ്എയുടെ പ്രസ്താവന. ഇന്ന് ടീമിനൊപ്പം സ്റ്റെർലിംഗ് ചേരുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സമയം ഞായർ പുലർച്ചെ 12.30നാണ് ഇംഗ്ലണ്ട് x ഫ്രാൻസ് ഹെവിവെയ്റ്റ് ക്വാർട്ടർ ഫൈനൽ.