പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ നോർവെയുടെ ജേകോബ് ഇൻഗർബ്രൈറ്റ്സണിന് ഒളിന്പിക് റിക്കാർഡോടെ സ്വർണം (3:28.32). നെതർലൻഡ്സിന്റെ സിഫാൻ ഹസന് ടോക്കിയോയിൽ ഹാട്രിക് മെഡൽ.
10000 മീറ്റർ ഓട്ടത്തിലൂടെയാണ് താരം ഹാട്രിക് തികച്ചത്. 5000ൽ സ്വർണവും 1500ൽ വെങ്കലവും നേടി.
10000 മീറ്റർ ഓട്ടത്തിലൂടെയാണ് താരം ഹാട്രിക് തികച്ചത്. 5000ൽ സ്വർണവും 1500ൽ വെങ്കലവും നേടി.