പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിൽ ഇറ്റലിക്കു സ്വർണം. കഴിഞ്ഞ രണ്ടു തവണ സ്വർണം നേടിയ ജമൈക്കൻ ടീമിന് അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
അമേരിക്കൻ ടീമിനു ഫൈനലിനു യോഗ്യത നേടാനായില്ല. ആദ്യമായാണ് ഇറ്റലി 4x100 മീറ്ററിൽ സ്വർണം നേടുന്നത്. ബ്രിട്ടൻ വെള്ളിയും കാനഡ വെങ്കലവും നേടി.